100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

A Coffee Date | A കോഫി ഡേറ്റ്

Original price was: ₹180.Current price is: ₹170.

20 products sold in last 13 hours
Selling fast! Over 3 people have in their cart
3 in stock
28 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

A Coffee Date | A കോഫി ഡേറ്റ്

അപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ, അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ, വായനയുടെ ഏതെങ്കിലുമൊരു പടവിൽ, കാലങ്ങൾക്ക് മുൻപ് എപ്പോഴോ എവിടെയെങ്കിലും വെച്ചുണ്ടായ പ്രണയനിമിഷങ്ങൾ നമുക്കിന്ന് മുഖാമുഖം കാണാൻ സാധിക്കുന്നു. ഈ മനോഹരമായ പ്രതീക്ഷ തന്നെ ധാരാളം. പ്രണയത്തിന്റെ ആകസ്മികതയും മാധുര്യവും പകരുന്ന ഈ നോവൽ, നഷ്ടപ്പെട്ടതോ അല്ലെങ്കിൽ സ്വപ്നം കണ്ടതോ ആയ ഒരു പ്രണയകാലത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ ശേഷിയുള്ളതാണ്. ❤️

Author

Aparna Kallikkal

Language

Malayalam

Pages

80

Publisher

K'ZERO Publication

Reviews

There are no reviews yet.

Be the first to review “A Coffee Date | A കോഫി ഡേറ്റ്”

Your email address will not be published. Required fields are marked *