100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

MORPHEUS | മോർഫ്യൂസ്

Original price was: ₹240.Current price is: ₹216.

11 products sold in last 16 hours
Selling fast! Over 17 people have in their cart
1 in stock
29 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

About this book

രതിയും മൃതിയും പ്രണയവും സൗഹ്യദവും നിഴലായും നിലാവായും പെയ്തിറങ്ങുന്ന അനുഭവ മുഹൂർത്തങ്ങളെ ആവിഷ്കരിക്കുന്ന അപൂർവ്വ സുന്ദര നോവൽ.
സ്വപ്നങ്ങളുടെ ദൈവം മോർഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്കാരിക പ്രവർത്തകന്റെ ജീവിതവും കാലവും ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ആഖ്യാനം. ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകൾക്കൊടുവിൽ പ്രാണന്റെ ഏതോ ചെരിവിൽ പ്രത്യാശയുടെ പൗർണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.

Language

Malayalam

Author

Soman Kadaloor

Pages

138

Publisher

Mankind

Reviews

There are no reviews yet.

Be the first to review “MORPHEUS | മോർഫ്യൂസ്”

Your email address will not be published. Required fields are marked *