Suryasookthangal | സൂര്യസൂക്തങ്ങൾ
Original price was: ₹110.₹99Current price is: ₹99.Suryasookthangal | സൂര്യസൂക്തങ്ങൾ ആത്മീയ നഭസ്സിലെ ചിരന്തനമായ ദ്വന്ദ്വങ്ങളെ നിരന്തരം സ്പർശിച്ചുകൊണ്ടാണ് ഷംസ് ഒഴുകുന്നത്. സ്വർഗ്ഗം/നരകം, ഗുരു/ശിഷ്യൻ, വിധി/സ്വതന്ത്ര ഇച്ഛ, യുക്തി/ഭക്തി തുടങ്ങിയ സമസ്യകളെ തന്നിലെ സമീക്ഷയാൽ ഷംസ് നിർവ്വചിക്കുമ്പോൾ അതിലെ ആധികാരികത നമ്മിലെ സന്ദേഹങ്ങളെ ഇല്ലാതെയാക്കുന്നു. ദർശനങ്ങളിലെ യുക്തികളെ ഹൃദയം കൊണ്ട് പൂരിപ്പിക്കുവാനും ഷംസ് മുതിരുന്നുണ്ട്. “ഈ ലോകം വിശ്വാസിയുടെ തടവറയാണ്” എന്ന ഹദീസിനെ “മനോഹരമായ ഈ ലോകത്തെ നിങ്ങളെന്തിനാണ് ഇടുങ്ങിയ തടവറയാക്കി മാറ്റുന്നത് ” എന്ന മറുചോദ്യത്താൽ അദ്ദേഹം പൂർണ്ണമാക്കുന്നു. സലീഷിന്റെ ഈ ഉദ്യമം…

