100% Original
Lowest Price
Free Shipping Over ₹1000 in India

കമലച്ചി | kamalechi

100

6 products sold in last 12 hours
Selling fast! Over 8 people have in their cart
Available on back-order
21 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

കമലച്ചി | kamalechi

വായനയുടെ ചരിത്രത്തെക്കാൾ പഴക്കമുണ്ട് മനുഷ്യന് കഥകളുമായുള്ള ബന്ധത്തിന്. മനുഷ്യജീവിതത്തെ നേരിട്ട് ആഖ്യാനിക്കുന്ന സാഹിത്യരൂപമെന്ന പ്രത്യേകതയാണ് അതിനെ എന്നെന്നും ജനപ്രിയമാക്കുന്നത്.
സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങൾ ഹൃദയസ്പർശിയായ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന കഥകളാണ് എ എ ജലീലിന്റെത്. മനുഷ്യനടക്കമുള്ള ജീവി വർഗത്തിന് ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമായ മരണം പ്രമേയമാകുന്ന ചെറുകഥയാണ് കമലേച്ചി. മരണത്തിന്റെ വിവിധ രൂപങ്ങൾ ഈ സമാഹാരത്തിലെ മറ്റു കഥകളിലുണ്ട്. നാം ദൈനംദിനം നേരിടുന്ന സാഹചര്യങ്ങളുമായി പ്രത്യക്ഷബന്ധം പുലർത്തുന്ന ഈ കഥകൾ ഹൃദ്യമായ വായനാനുഭവം നൽകും.

Reviews

There are no reviews yet.

Be the first to review “കമലച്ചി | kamalechi”

Your email address will not be published. Required fields are marked *