Brand: Bibliophilic Insanities
സെബ്രി എന്ന മിടുക്കി | Sebri Enna Midukki
18 products sold in last 19 hours
Selling fast! Over 17 people have in their cart
Available on back-order
23 people are viewing this right now
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
സെബ്രി എന്ന മിടുക്കി | Sebri Enna Midukki
സെബ്രിയും ജെയ്ക്കും ജോണും അവരുടെ പ്രിയപ്പെട്ട പപ്പയും മമ്മയും അടങ്ങുന്ന കുടുംബം. ആ കുടുംബത്തിൽ സെബ്രിക്ക് ഒരു അജ്ഞാതൻ അയക്കുന്ന കത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ‘സെബ്രി എന്ന മിടുക്കി ‘ മുന്നോട്ട് പോകുന്നത്. സഹോദരങ്ങൾ തമ്മിലുള്ള ചെറിയ വഴക്കുകൾ വലുതാവുകയും, കഥ അവസാനിക്കുമ്പോൾ അടർത്താനാവാത്ത സ്നേഹബന്ധമായി മാറുകയും ചെയ്യുന്നു. ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുകിപ്പോവുന്ന ഈ കഥ അവസാനിക്കുമ്പോൾ നമ്മുടെയൊക്കെ കണ്ണുകൾ നനയും .. വാക്കുകൾ മങ്ങും… കലങ്ങിയ കണ്ണുകളോടൊപ്പം ഒരു കുഞ്ഞു പുഞ്ചിരിയോടെ നമ്മളീ പുസ്തകം അടച്ചുവെക്കും.








Reviews
There are no reviews yet.