Suryasookthangal | സൂര്യസൂക്തങ്ങൾ
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Suryasookthangal | സൂര്യസൂക്തങ്ങൾ
ആത്മീയ നഭസ്സിലെ ചിരന്തനമായ ദ്വന്ദ്വങ്ങളെ നിരന്തരം സ്പർശിച്ചുകൊണ്ടാണ് ഷംസ് ഒഴുകുന്നത്. സ്വർഗ്ഗം/നരകം, ഗുരു/ശിഷ്യൻ, വിധി/സ്വതന്ത്ര ഇച്ഛ, യുക്തി/ഭക്തി തുടങ്ങിയ സമസ്യകളെ തന്നിലെ സമീക്ഷയാൽ ഷംസ് നിർവ്വചിക്കുമ്പോൾ അതിലെ ആധികാരികത നമ്മിലെ സന്ദേഹങ്ങളെ ഇല്ലാതെയാക്കുന്നു. ദർശനങ്ങളിലെ യുക്തികളെ ഹൃദയം കൊണ്ട് പൂരിപ്പിക്കുവാനും ഷംസ് മുതിരുന്നുണ്ട്. “ഈ ലോകം വിശ്വാസിയുടെ തടവറയാണ്” എന്ന ഹദീസിനെ “മനോഹരമായ ഈ ലോകത്തെ നിങ്ങളെന്തിനാണ് ഇടുങ്ങിയ തടവറയാക്കി മാറ്റുന്നത് ” എന്ന മറുചോദ്യത്താൽ അദ്ദേഹം പൂർണ്ണമാക്കുന്നു. സലീഷിന്റെ ഈ ഉദ്യമം കേവലമായൊരു വിവർത്തനം മാത്രമല്ലാതെ നൂറ്റാണ്ടുകൾക്കിപ്പുറം ഷംസ് തബ്രീസ് നമ്മോട് മലയാളത്തിൽ സംവദിക്കുകയാണ്.
| Author | Shams Thabrees |
|---|---|
| Language | Malayalam |
| Pages | 100 |
| Publisher | Mankind |








Reviews
There are no reviews yet.