Alchemist | ആൽക്കെമിസ്റ്റ്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Alchemist | ആൽക്കെമിസ്റ്റ്
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ ലോകപ്രശസ്ത നോവലാണ് ആൽക്കെമിസ്റ്റ്.
തന്റെ ജന്മനാടായ സ്പെയിനിൽ നിന്ന്, പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന ആത്മാന്വേഷണ യാത്രയാണ് ഈ കൃതി.
കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറഞ്ഞ ഈ യാത്രയിൽ, പ്രതിബന്ധങ്ങളെ അതിജീവിച്ച് സാന്റിയാഗോ അനുഭവിക്കുന്ന വിസ്മയങ്ങൾ ജീവിതത്തിന്റെ സത്യങ്ങളിലേക്കും നന്മകളിലേക്കും അവനെ നയിക്കുന്നു.
സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും, സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്ന ഒരു അനശ്വര കൃതിയാണ് ആൽക്കെമിസ്റ്റ്.
ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ, ഓരോ ദശകത്തിലും ജന്മമെടുക്കുന്ന അതുല്യ കൃതികളിലൊന്നായ ഈ പുസ്തകം, ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ സഹായിക്കുന്ന ഒരുപുസ്തകമാണ്.
വിവർത്തനം: രമാ മേനോൻ
| Author | Paulo Coelho |
|---|---|
| Language | Malayalam |
| Pages | 210 |
| Publisher | DC Books |








Reviews
There are no reviews yet.