Nanayuvan Njan Kadalaakunnu | നനയുവാൻ ഞാൻ കടലാകുന്നു
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Nanayuvan Njan Kadalaakunnu | നനയുവാൻ ഞാൻ കടലാകുന്നു
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത്? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, താൻ തേടി നടന്ന സന്തോഷങ്ങൾ തൻ്റെ ഉള്ളിലാണെന്നു തന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമ്മകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങളെയും ഓർമ്മകളിലേക്കും ഉള്ളിലെ സന്തോഷങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകാൻ ഈ പുസ്തകത്തിന് സാധിക്കും. ആഴത്തിലുള്ള ചിന്തകളും, ആത്മീയവും വൈകാരികവുമായ ഉൾക്കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള മനോഹരമായ ഒരു വായന.
| Author | Nimna Vijay |
|---|---|
| Language | Malayalam |
| Pages | 164 |
| Publisher | Mankind |








Reviews
There are no reviews yet.