100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Chennayavetta | ചെന്നായവേട്ട

Original price was: ₹280.Current price is: ₹260.

6 products sold in last 18 hours
Selling fast! Over 8 people have in their cart
2 in stock
28 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Chennayavetta | ചെന്നായവേട്ട

നോവലിലെ ഓരോ അധ്യായവും വായനക്കാരനെ ഉദ്വേഗത്തിൻ്റെയും ആകാംക്ഷയുടെയും മുൾമുനയിൽ പിടിച്ചു നിർത്തുന്നുണ്ട്. ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, സമൂഹത്തിൽ നടക്കുന്ന വിചിത്രമായ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും, വാർത്തകളെ ഒരു പുതിയ കാഴ്‌ചപ്പാടിൽ സമീപിക്കാനും ഈ പുസ്‌തകം വായനക്കാരെ പ്രേരിപ്പിച്ചേക്കും. തിരക്കുള്ള പൊതു ഇടങ്ങളിൽപോലും നമ്മുടെ കുട്ടികളെ അപരിചിതർ സദാ നിരീക്ഷിക്കുന്നുണ്ട് എന്ന സമൂഹിക അവബോധം കൂടിയാണ് ഈ നോവൽ നൽകുന്നത്. ഒരു കുറ്റാന്വേഷണ കഥ എന്നതിനപ്പുറം, നിരീക്ഷണങ്ങളെക്കുറിച്ചും, സമൂഹത്തിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ശക്തമായ മുന്നറിയിപ്പ് നൽകുന്ന ഒരു വായനാനുഭവമാണ് ചെന്നായവേട്ട.

Language

Malayalam

Pages

171

Publisher

Mankind

Reviews

There are no reviews yet.

Be the first to review “Chennayavetta | ചെന്നായവേട്ട”

Your email address will not be published. Required fields are marked *