100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

ORANJUTHOTTATHILE ADITHI | ഓറഞ്ചു തോട്ടത്തിലെ അതിഥി

Original price was: ₹299.Current price is: ₹290.

12 products sold in last 11 hours
Selling fast! 1 person has in their cart
Available on back-order
25 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

ORANJUTHOTTATHILE ADITHI | ഓറഞ്ചു തോട്ടത്തിലെ അതിഥി

ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം.
ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ
ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ നോവല്‍.

Reviews

There are no reviews yet.

Be the first to review “ORANJUTHOTTATHILE ADITHI | ഓറഞ്ചു തോട്ടത്തിലെ അതിഥി”

Your email address will not be published. Required fields are marked *