Abhi Anu Anandham | അഭി അനു ആനന്ദം
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Abhi Anu Anandham | അഭി അനു ആനന്ദം
ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നതോടെയാണ് ഈ നോവൽ ആരംഭിക്കുന്നത്.
ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു കാലവും കോളേജ് ജീവിതവും പശ്ചാത്തലമാക്കി, അവന്റെ ജീവിതത്തിലെ രണ്ട് പ്രണയങ്ങളെയാണ് ആ കഥ അവതരിപ്പിക്കുന്നത്.
പ്രണയം, സൗഹൃദം, തമാശ—എല്ലാം നിറഞ്ഞ ഒരു ലളിതകഥയെന്ന് തോന്നുമ്പോഴും, കഥയ്ക്ക് പുറത്തുള്ള ലോകം നിഗൂഢതകളാൽ നിറഞ്ഞതാണ്.
തീർത്തും സിനിമാറ്റിക് ആയ ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകൾ പതിയെ അഴിച്ചുവിടുന്നു.
വായനക്കാരനെ ഒരു സിനിമ കാണുന്നതുപോലെ അനുഭവിപ്പിക്കുന്ന, രസകരവും ആകർഷകവുമായ ഒരു യുവതലമുറ നോവൽ.
| Author | Amal Dev C S |
|---|---|
| Language | Malayalam |
| Pages | 200 |
| Publisher | Mankind |









Reviews
There are no reviews yet.