100% Original
Lowest Price
Free Shipping Over ₹1000 in India

ആത്മാക്കൾ പറയാൻ ബാക്കി വെച്ചത്

250

2 products sold in last 17 hours
Selling fast! Over 18 people have in their cart
7 in stock (can be backordered)
24 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

ആത്മാക്കൾ പറയാൻ ബാക്കി വെച്ചത്

ഒരു സാധരണക്കാരന്റെ അസാധാരണ അനുഭവങ്ങൾ

“ആത്മാക്കൾ… ദേഹം നശിച്ചു ദേഹിയായി ഭൂമിയിൽ നിലനിൽക്കുന്ന ശക്തികൾ.. ശരിക്കും ആത്മാവ് എന്നൊന്ന് ഭൂമിയിൽ ഉണ്ടോ..?? പകൽ വെളിച്ചത്തിന്റെ ധൈര്യത്തിൽ വൈദ്യതി സമ്മാനിക്കുന്ന കണ്ണിഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പിൻബലത്തിൽ ആർക്കും ആരോടും വാദിക്കാം, ഇതൊന്നും ഭൂമിയിലില്ല എല്ലാം അന്ധവിശ്വാസം ആണെന്ന്. പക്ഷെ ഇരുട്ടിന്റെ കടന്നുവരവിൽ നിഴലുകൾ മറഞ്ഞ ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകും ഇതെല്ലാം സത്യമാണെന്ന്… ആരോക്കെയോ നമ്മുടെ പിന്നിലോ അല്ലെങ്കിൽ നമ്മുടെ ഒപ്പമോ ഉണ്ട്… അവർക്കെന്തൊക്കെയോ നമ്മോട് പറയാൻ ഉണ്ട്. നിസ്സഹായതയിൽ, ഒന്നിനുമാകതെ എന്തൊക്കെയോ ആരോടെക്കെയോ വിളിച്ചു പറയണം എന്ന ആഗ്രഹവുമായി അലഞ്ഞു തിരിയുന്ന ആത്മാക്കൾ… എന്നോട് പറഞ്ഞതോ ഞാൻ ചോദിച്ചു ഉത്തരമില്ലാത്ത ചോദ്യം… ആത്മാക്കൾ എന്നൊന്ന് ഈ ഭൂമിയിലുണ്ടോ..?? ഇന്ന് ഞാൻ അതിന്റെ ഉത്തരം സ്വയം കണ്ടെത്തിക്കഴിഞ്ഞു… ആത്മാക്കളുണ്ട്… അവർക്ക് എന്തൊക്കെയോ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരോട് പറയാൻ ബാക്കിയുണ്ട്.. ആത്മാക്കൾ പറയാൻ ബാക്കി വെച്ച ചില സത്യങ്ങളുണ്ട്.. അതിന്റെ പൊരുൾ തേടി സഞ്ചരിക്കുന്ന സഞ്ചാരിയാണ് ഞാൻ… എന്റെ യഥാർത്ഥ അനുഭവങ്ങൾ വരികളായി ഞാൻ കുറിച്ചപ്പോൾ അതിനെ എനിക്ക് വിളിക്കേണ്ടി വന്നത് ആത്മാക്കൾ പറയാൻ ബാക്കി വെച്ചത് എന്നായിരുന്നു..??

Reviews

There are no reviews yet.

Be the first to review “ആത്മാക്കൾ പറയാൻ ബാക്കി വെച്ചത്”

Your email address will not be published. Required fields are marked *