100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

പ്രണയസൗരയൂഥങ്ങൾ| Pranayasaurayudhanghal

Original price was: ₹180.Current price is: ₹170.

17 products sold in last 12 hours
Selling fast! 1 person has in their cart
Available on back-order
24 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

പ്രണയസൗരയൂഥങ്ങൾ| Pranayasaurayudhanghal

പ്രണയത്തിന്റെ നിർവചനം എന്താണ്?

അതൊരുപക്ഷേ ഒറ്റ വാക്കിലോ വരിയിലോ വരയിലോ ഒതുങ്ങില്ല. പക്ഷേ ആദിലയുടെ കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും ഉറക്കെ ചിരിച്ചും വരികൾക്കിടയിലും മറവിലും ഞെരുങ്ങിയും വീർത്തും സ്വാതന്ത്ര്യത്തിന്റെ ചിറകുകളിലേക്ക് അത് ഉയർന്നു വരുന്നു. അക്ഷരങ്ങളുടെ വിപ്ലവങ്ങളായി, തുറന്നു പറച്ചിലുകളുടെ അകമ്പടിയായി, രാഷ്ട്രീയവും പ്രണയവും ഓർമകളും സംഗമിക്കുന്ന ഒരു പുസ്തകം.

“എനിക്ക് പരത്തിപ്പറയാനറിയാം,

പരുത്തി പോലെ പറയാനും..” ഹൃദയ സൂര്യന് ചുറ്റും ഓർമ്മകൾ കൊണ്ട് വിപ്ലവം തീർക്കുന്ന പ്രണയ ഗൃഹങ്ങളുടെ സഞ്ചാരപഥങ്ങളെ പറ്റി പറഞ്ഞു വെക്കുകയാണ് പ്രണയസൗരയൂഥങ്ങൾ

Reviews

There are no reviews yet.

Be the first to review “പ്രണയസൗരയൂഥങ്ങൾ| Pranayasaurayudhanghal”

Your email address will not be published. Required fields are marked *