100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Vellapookkal | വെള്ളപൂക്കൾ

Original price was: ₹180.Current price is: ₹165.

8 products sold in last 9 hours
Selling fast! Over 5 people have in their cart
1 in stock
28 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Vellapookkal (വെള്ളപൂക്കൾ)

വെള്ളപൂക്കൾ കഥാരൂപത്തിൽ എഴുതിയ ഒരു പ്രേമകവിതയാണ്—എന്റെ ഹൃദയത്തിന്റെ ഒരു കഷണം.
സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും എഴുത്തുകാരൻ വെള്ളപൂക്കളായി സങ്കൽപ്പിക്കുന്നു—ലോലവും ഹൃദയസ്പർശിയായ സൗന്ദര്യവും സുഗന്ധവും നിറഞ്ഞ പൂക്കൾ.

വാടി പോവാതിരിക്കണമെന്ന ആഗ്രഹത്തോടെ, ഭംഗിയിൽ പൂത്തു നിൽക്കുന്ന മനുഷ്യരുടെ പ്രതീകമാണ് ഈ കൃതി.
ഈ പുസ്തകവും വാടാതെ, നിങ്ങളിൽ നിലനിൽക്കട്ടെ—എല്ലാ കാലത്തേക്കും

Author

Anujith P Dev

Language

Malayalam

Pages

102

Publisher

Mankind

Reviews

There are no reviews yet.

Be the first to review “Vellapookkal | വെള്ളപൂക്കൾ”

Your email address will not be published. Required fields are marked *