100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Amaya

Original price was: ₹330.Current price is: ₹300.

17 products sold in last 16 hours
Selling fast! Over 6 people have in their cart
2 in stock
28 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Amaya

നിങ്ങളുടെ ആദ്യ പ്രണയം ഓർമയുണ്ടോ? ഒരു കുഞ്ഞിനെ പോലെ വിശുദ്ധവും സുന്ദരവുമായ ഒന്ന്. അങ്ങനെയൊരു ഓർമ്മയുടെ തിരിവുകളിൽ നമ്മെ കൊണ്ടുചെന്നു നിർത്തും ഈ പുസ്തകം. വേദന കിനിയുന്ന ഓർമകളും മധുരമേറുന്ന പ്രേമകാലവും കൈകോർത്ത് മുന്നേറുന്ന ‘അമയ’ ആദ്യപ്രണയത്തിന്റെ തുടിപ്പും ചൂരും വായനക്കാരുടെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്നു. തെളിഞ്ഞ ജലം പോലെ പ്രണയിക്കാൻ കഴിയുന്ന മനുഷ്യർ ഭാഗ്യവാന്മാരാണ്. കൊടും വേനലിലും വരൾച്ചയിലും ഒരാൾ മറ്റൊരാൾക്ക്‌ തണലും വഴിയുമാകുന്നത് എങ്ങനെ എന്ന് നോവൽ കാണിച്ചുതരും – ഒരു കുഞ്ഞിന്റെ ജനന നിമിഷത്തിൽ പിറവിയെടുക്കുന്ന രണ്ടു ഹൃദയങ്ങളുടെ കഥ.

Reviews

There are no reviews yet.

Be the first to review “Amaya”

Your email address will not be published. Required fields are marked *