Showing all 3 results

  • Amaya

    0 out of 5
    Original price was: ₹330.Current price is: ₹300.

    Amaya നിങ്ങളുടെ ആദ്യ പ്രണയം ഓർമയുണ്ടോ? ഒരു കുഞ്ഞിനെ പോലെ വിശുദ്ധവും സുന്ദരവുമായ ഒന്ന്. അങ്ങനെയൊരു ഓർമ്മയുടെ തിരിവുകളിൽ നമ്മെ കൊണ്ടുചെന്നു നിർത്തും ഈ പുസ്തകം. വേദന കിനിയുന്ന ഓർമകളും മധുരമേറുന്ന പ്രേമകാലവും കൈകോർത്ത് മുന്നേറുന്ന ‘അമയ’ ആദ്യപ്രണയത്തിന്റെ തുടിപ്പും ചൂരും വായനക്കാരുടെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്നു. തെളിഞ്ഞ ജലം പോലെ പ്രണയിക്കാൻ കഴിയുന്ന മനുഷ്യർ ഭാഗ്യവാന്മാരാണ്. കൊടും വേനലിലും വരൾച്ചയിലും ഒരാൾ മറ്റൊരാൾക്ക്‌ തണലും വഴിയുമാകുന്നത് എങ്ങനെ എന്ന് നോവൽ കാണിച്ചുതരും – ഒരു കുഞ്ഞിന്റെ ജനന…

  • Karutha kurbana

    0 out of 5
    Original price was: ₹360.Current price is: ₹325.

    Karutha kurbana In the mist-covered highlands of Idukki, a peaceful parish is slowly being consumed by an unseen darkness. December 1974. The faithful gather at St. Sebastian’s Church in Uppukunnu for the morning Mass, unaware that their beloved parish priest, Father Vincent, is battling a terrifying secret. Sleepless nights, disturbing visions, and an overwhelming sense…

  • Kommakkayam

    0 out of 5
    Original price was: ₹149.Current price is: ₹135.

    Kommakkayam കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ഒരു മനുഷ്യനുണ്ട്. ജീവിതത്തേക്കാൾ മരണത്തെ കണ്ട ഒരു മനുഷ്യൻ. മരണത്തെ വെല്ലുവിളിച്ച്, തോൽപ്പിച്ച്, അയാൾ ജീവിതത്തിലേക്ക് കോരിയിട്ടത് നിരവധി പേരെയാണ്. നിഴൽപോലെ നീണ്ട കൈകളുമായി മരണം കുടിവെച്ചു പാർക്കുന്ന കയങ്ങളിൽ നിന്നും, കിണറുകളിൽ നിന്നും, വെള്ളച്ചാട്ടങ്ങളിൽ നിന്നും അയാളും കൂട്ടരും രക്ഷിച്ചവരുടെ മാത്രം കഥയല്ലിത്. പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ മാതൃവാത്സല്യത്തോടെ നെഞ്ചോടുചേർത്ത്, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്തുനിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെയും കൂടിയാണ്. ഒരിടത്തും ആദരിക്കപ്പെടാതെ പോകുന്ന, പണത്തിന്റെയോ, പ്രശസ്തിയുടെയോ…

End of content

End of content