-
₹460
Jahanna: The Rise of Martha ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു. 2023 ലാണ് ഷിനു.എം.എസ് പാർവതി എന്ന നോവലുമായി Era Books നെ സമീപിക്കുന്നത്. അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വെള്ള സാരിയുടുത്ത യക്ഷി സങ്കല്പത്തിനപ്പുറം വ്യത്യസ്ഥതയുള്ളൊരു യക്ഷികഥ എന്ന നിലയിൽ ആ നോവൽ ഞങ്ങൾക്ക് സ്വീകാര്യമായിരുന്നു. പിന്നെ അധികമൊന്നും ആലോചിക്കാതെ…
-
₹1,200 Original price was: ₹1,200.₹1,080Current price is: ₹1,080.
Kanthamalacharitham കാന്തമാലചരിതം — സമ്പൂർണ്ണ ത്രയി മൂന്ന് ഭാഗങ്ങൾ… ഒരൊറ്റ മഹത്തായ കഥ! കാന്തമാലചരിതത്തിന്റെ മൂന്ന് ഭാഗങ്ങളും ഒരുമിച്ച് വായനക്കാരിലേക്ക് എത്തിക്കുന്ന സമ്പൂർണ്ണ പതിപ്പ്. പ്രണയവും സാഹസവും വികാരങ്ങളും ചരിത്രത്തിന്റെ പശ്ചാത്തലവും നിറഞ്ഞ ഈ മലയാള നോവൽ, തുടക്കം മുതൽ അവസാനം വരെ വായനക്കാരനെ കഥയുടെ ലോകത്തോട് ചേർത്തുനിർത്തുന്നു. കാന്തമാലചരിതം — മൂന്ന് ഭാഗങ്ങൾ, ഒരു പൂർണ്ണ അനുഭവം!
-
₹320 Original price was: ₹320.₹300Current price is: ₹300.
Kanthamala Charitham Part 1 – Akhinathante Nidhi ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു.
-
₹330 Original price was: ₹330.₹310Current price is: ₹310.
Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം
-
₹550 Original price was: ₹550.₹530Current price is: ₹530.
Kanthamalacharitham – Chapter 3 – Yudhakantam അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു. ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.
-
₹299
PARASITE വേരുകൾക്ക് രക്തം കുടിക്കാൻ നൽകരുത്!” ഗൂഗിൾ മാപ്പിൽ നിന്നുപോലും മായ്ക്കപ്പെട്ട ഒരു സ്ഥലം … മലയൂര് ഗ്രാമം. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? ഒരു മണ്ണിടിച്ചിലിന്റെ മറവിൽ സർക്കാർ ലോകത്തിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിഗൂഢതകൾ തേടി ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ് വിക്രമും സംഘവും ആ ഇരുണ്ട കാട്ടിലേക്ക് കാലെടുത്തുവെക്കുന്നു. ഭരണകൂടത്തിന്റെ കള്ളക്കഥകൾ പൊളിക്കാൻ ഇറങ്ങിത്തിരിച്ച അവർ അറിഞ്ഞിരുന്നില്ല, തങ്ങൾ നടക്കുന്നത് വിശന്നുനിൽക്കുന്ന, ജീവനുള്ള ഒരു രാക്ഷസന്റെ ഉദരത്തിലൂടെയാണെന്ന്.! അവിടെ മരങ്ങൾക്ക് കണ്ണുകളുണ്ട്, മണ്ണിലെ…
End of content
End of content