100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Arum Kothikunna Oral | ആരും കൊതിക്കുന്ന ഒരാൾ

Original price was: ₹350.Current price is: ₹330.

18 products sold in last 2 hours
Selling fast! 1 person has in their cart
2 in stock
21 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Arum Kothikunna Oral | ആരും കൊതിക്കുന്ന ഒരാൾ

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹൃദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തിയവർ.. സൗഹൃദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ച വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ.

Reviews

There are no reviews yet.

Be the first to review “Arum Kothikunna Oral | ആരും കൊതിക്കുന്ന ഒരാൾ”

Your email address will not be published. Required fields are marked *