100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Malanayile Rahasyam | മലാനയിലെ രഹസ്യം

Original price was: ₹160.Current price is: ₹150.

16 products sold in last 17 hours
Selling fast! Over 9 people have in their cart
3 in stock
27 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Malanayile Rahasyam | മലാനയിലെ രഹസ്യം

കയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്‌തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. ക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ പത്മവ്യൂഹം ഭേദിക്കണം. ഈ ദുരൂഹമായ മലാനയിലേക്ക് അകത്തേക്ക് പ്രവേശനം സാധ്യമാണ്, പക്ഷേ പുറത്തേക്ക്…..? സാഹസികതയും പ്രകൃതിയുടെ നിഗൂഢതയും ഭയവും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടിയുള്ള നോവലാണിത്.

Author

Jwalamukhi

Language

Malayalam

Pages

80

Publisher

K'ZERO Publication

Reviews

There are no reviews yet.

Be the first to review “Malanayile Rahasyam | മലാനയിലെ രഹസ്യം”

Your email address will not be published. Required fields are marked *