100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

PAVAKKOOTHU | പാവക്കൂത്ത്

Original price was: ₹348.Current price is: ₹328.

8 products sold in last 20 hours
Selling fast! Over 16 people have in their cart
1 in stock
29 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

PAVAKKOOTHU | പാവക്കൂത്ത്

“ഞങ്ങൾക്ക് പിറകെ ഒരുപാടു പേർ അവിടെ ഓടിയെത്തിയിരുന്നു. ആ സാഹചര്യത്തിൽ പലരുടേയും യുക്തിയേക്കാളേറെ വികാരങ്ങൾക്കായിരുന്നു വേഗത കൂടുതൽ, വിശ്വാസങ്ങൾക്കായിരുന്നു മൂല്യം കൂടുതൽ. പലരും പലരേയും ഉച്ചത്തിൽ വിളിച്ചുകൂട്ടുന്നത് ഞാൻ കേട്ടു. പിന്നീട് നടന്നതൊന്നും വ്യക്തമായി കാണാനോ മനസ്സിലാക്കാനോ എനിക്ക് പറ്റിയില്ല. സ്പ്ല‌ിറ്റ് സെക്കൻഡ്‌സിലായിരുന്നു എല്ലാം സംഭവിച്ചത്…”

സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ – മത സാഹചര്യങ്ങളാണ് ഈ കഥയുടെ ഇതിവൃത്തം. രണ്ട് ജീവിതങ്ങൾ, രണ്ട് സ്ത്രീകൾ, എത്തിച്ചേർന്നത് അന്ധത നിറഞ്ഞ പാവക്കുത്തിലേക്ക്. വിശ്വാസത്തിന്റെയും നീതിയുടെയും സ്വത്വത്തിൻ്റെയും ചരടുകൾ കെട്ടുപിണഞ്ഞുകിടക്കുന്ന പാവക്കൂത്ത്.

Reviews

There are no reviews yet.

Be the first to review “PAVAKKOOTHU | പാവക്കൂത്ത്”

Your email address will not be published. Required fields are marked *