ആത്മാക്കൾ പറയാൻ ബാക്കി വെച്ചത്
₹250ആത്മാക്കൾ പറയാൻ ബാക്കി വെച്ചത് ഒരു സാധരണക്കാരന്റെ അസാധാരണ അനുഭവങ്ങൾ “ആത്മാക്കൾ… ദേഹം നശിച്ചു ദേഹിയായി ഭൂമിയിൽ നിലനിൽക്കുന്ന ശക്തികൾ.. ശരിക്കും ആത്മാവ് എന്നൊന്ന് ഭൂമിയിൽ ഉണ്ടോ..?? പകൽ വെളിച്ചത്തിന്റെ ധൈര്യത്തിൽ വൈദ്യതി സമ്മാനിക്കുന്ന കണ്ണിഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പിൻബലത്തിൽ ആർക്കും ആരോടും വാദിക്കാം, ഇതൊന്നും ഭൂമിയിലില്ല എല്ലാം അന്ധവിശ്വാസം ആണെന്ന്. പക്ഷെ ഇരുട്ടിന്റെ കടന്നുവരവിൽ നിഴലുകൾ മറഞ്ഞ ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകും ഇതെല്ലാം സത്യമാണെന്ന്… ആരോക്കെയോ നമ്മുടെ പിന്നിലോ അല്ലെങ്കിൽ നമ്മുടെ ഒപ്പമോ ഉണ്ട്……

