100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Kathakalude Simhasanam | കഥകളുടെ സിംഹാസനം

Original price was: ₹240.Current price is: ₹216.

10 products sold in last 12 hours
Selling fast! Over 16 people have in their cart
1 in stock
20 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Kathakalude Simhasanam | കഥകളുടെ സിംഹാസനം

എന്റെ കഥകൾ തുടങ്ങുന്നത് തികച്ചും അവിചാരിതമായ സംഭവങ്ങളിൽ നിന്നാണ്. മുൻകാലങ്ങളിൽ ഒരിക്കൽ പോലും കഥകൾ എന്ന സങ്കേതത്തിലേക്ക് എത്തിപ്പെടാതിരുന്ന ഞാൻ പെട്ടന്നൊരു ദിവസം കഥയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ദുരനുഭവങ്ങളുടെ കയ്പുനീർ, ഓർമകളിൽ അയവിറക്കപ്പെടുമ്പോൾ അവ അറിയാതെ വിരലുകളിലൂടെ കടലാസിലേക്ക് ഊർന്നു വീഴുന്നു. ഓർത്തോർത്തെടുക്കുന്ന അത്തരം പോയകാല നിമിഷങ്ങളിലൂടെ അവ പതിയെ സഞ്ചരിച്ച് ജീവിതത്തിന്റെ ഗന്ധമുള്ള കഥകളായി മാറുന്നു.  അങ്ങനെ ഒരു പ്രണയവും അതിന്റെ നഷ്ടവും എന്നെ കഥയെഴുതിപ്പിച്ചു.

അൻവർ അബ്‌ദുള്ള

Author

Anand Sreedharam

Language

Malayalam

Pages

157

Publisher

Mankind

Reviews

There are no reviews yet.

Be the first to review “Kathakalude Simhasanam | കഥകളുടെ സിംഹാസനം”

Your email address will not be published. Required fields are marked *