100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Noorinte Velicham | നൂറിന്റെ വെളിച്ചം

Original price was: ₹270.Current price is: ₹245.

2 products sold in last 18 hours
Selling fast! Over 3 people have in their cart
2 in stock
26 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Noorinte Velicham | നൂറിന്റെ വെളിച്ചം

കാലങ്ങളോളം പല കാരണങ്ങൾകൊണ്ട് അവഗണിക്കപ്പെട്ട ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്ത് ചെയ്യും?
പങ്കുവെക്കാതെ പോയ സന്തോഷങ്ങളും വേദനകളും ചോദ്യങ്ങളും ഉത്തരങ്ങളും നമ്മെ വരിഞ്ഞുമുറുക്കില്ലേ?

ഈ പുസ്തകം വായനക്കാരെ അത്തരം അനേകം ചോദ്യങ്ങളിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നത്.
നൂറിന്റെ വെളിച്ചം കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.
ആ മുറിവുകളുടെ ആഴം വായനക്കാരനെ പിടിച്ചിരുത്തുകയും, നെഞ്ചിൽ കനൽ കോരിയിടുകയും ചെയ്യുന്ന ശക്തമായ മാനസികാനുഭവമാണ് ഈ നോവൽ.

Author

Riya Fathima

Language

Malayalam

Pages

144

Publisher

Mankind

Reviews

There are no reviews yet.

Be the first to review “Noorinte Velicham | നൂറിന്റെ വെളിച്ചം”

Your email address will not be published. Required fields are marked *