100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

AGARTHA | അഗർത്ത

Original price was: ₹320.Current price is: ₹288.

15 products sold in last 14 hours
Selling fast! 1 person has in their cart
2 in stock
26 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

AGARTHA | അഗർത്ത

സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടി അലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ ആത്മീയ യാത്ര തുടരുകയാണ് അഗർത്ത.

സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥയാണ് ഈ നോവൽ.
അന്വേഷണത്തിന്റെയും അനുഭവത്തിന്റെയും വഴികളിലൂടെ ആത്മശാന്തിയിലേക്കുള്ള മനുഷ്യന്റെ പ്രയാണം ഹൃദയസ്പർശിയായി ഈ കൃതി അവതരിപ്പിക്കുന്നു.

ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മസമാധാനത്തോടെ മാത്രമേ ഈ പുസ്തകം വായിച്ചു തീർക്കാൻ സാധിക്കൂ—അത്രമേൽ ആഴമേറിയ ഒരു ആത്മീയാനുഭവമാണ് അഗർത്ത.

Author

Nizar Ilthumish

Language

Malayalam

Pages

200

Publisher

Mankind

Reviews

There are no reviews yet.

Be the first to review “AGARTHA | അഗർത്ത”

Your email address will not be published. Required fields are marked *