100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

ARDHA VIRAAMANGAL | അർദ്ധ വിരാമങ്ങൾ

Original price was: ₹399.Current price is: ₹359.

11 products sold in last 14 hours
Selling fast! Over 16 people have in their cart
1 in stock
29 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

ARDHA VIRAAMANGAL | അർദ്ധ വിരാമങ്ങൾ

ബാല്യകാല സുഹൃത്തിൻ്റെ മരണവാർത്ത അറിയുന്ന പത്രപ്രവർത്തകനായ ജോനാഥൻ അയാളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി യാത്ര തിരിക്കുന്നു. ആ യാത്ര സുഹൃത്തിൻ്റെ മരണ കാരണങ്ങളിലേക്ക് എന്നതു പോലെ അയാൾ മറക്കാനാഗ്രഹിച്ച അയാളുടെ ഇന്നലെകളിലേക്ക് കൂടിയാണ് അയാളെ കൊണ്ടു ചെന്നെത്തിക്കുന്നത്. തൻ്റെ ഉറ്റസുഹൃത്തായ കിരണിനൊപ്പം നടത്തുന്ന അന്വേഷണയാത്രയിൽ ജോനാഥൻ കണ്ടെത്തുന്നത് പരേതൻ്റെ ജീവിതത്തിലെ തങ്ങൾക്കറിയാത്ത സൗഹൃദവും പ്രണയവും വഞ്ചനയും നിസ്സഹായവസ്ഥയും രൗദ്രതയും നിറഞ്ഞ അയാളിലെ പല മുഖങ്ങളാണ്

Author

Amal P S

Language

Malayalam

Pages

216

Publisher

Mankind

Reviews

There are no reviews yet.

Be the first to review “ARDHA VIRAAMANGAL | അർദ്ധ വിരാമങ്ങൾ”

Your email address will not be published. Required fields are marked *