100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

SUPER SAPIENS | സൂപ്പർ സാപ്പിയൻസ്

Original price was: ₹260.Current price is: ₹234.

18 products sold in last 10 hours
Selling fast! Over 7 people have in their cart
2 in stock
24 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

SUPER SAPIENS (സൂപ്പർ സാപ്പിയൻസ്)

പാരായണക്ഷമതയാർന്നതും പുതുപാതകളിലേക്ക് ധൈര്യത്തോടെ കടന്നുകയറുന്നതുമായ ഒരു നോവലാണ് സൂപ്പർ സാപ്പിയൻസ്.
കുറ്റാന്വേഷണ നോവലിന്റെയും സയൻസ് ഫിക്ഷന്റെയും ഘടകങ്ങൾ ചേർത്ത്, ധർമ്മഭ്രംശത്തിലേക്ക് വഴുതുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയോടെ ചകിതവും ചലിതവും ആയ ഒരു രചനയായി ഈ കൃതി നിലകൊള്ളുന്നു.

മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യപാതയിൽ നിർണായകമായ ഒരു സാംസ്‌കാരിക കരുനീക്കമായാണ് ഈ നോവൽ വിലയിരുത്തപ്പെടുന്നത്.
രക്ഷകർ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ തന്നെ രക്ഷയായി മാറുന്ന വിപരീതതകളുടെ ലോകത്തിലൂടെ സൂപ്പർ സാപ്പിയൻസ് സഞ്ചരിക്കുന്നു.

മനുഷ്യകുലത്തിന്റെ അതിവേഗ പ്രയാണത്തിൽ, വിജ്ഞാനികളുടെ ദുരയും സ്വാർത്ഥതയും എങ്ങനെ സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായി മാറുന്നു എന്നതിന്റെ ശക്തമായ സാക്ഷിമൊഴിയാണ് ഈ നോവൽ.
ചിന്തയുണർത്തുന്ന, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പായി വായിക്കപ്പെടുന്ന ഒരു ശക്തമായ സാഹിത്യാനുഭവം.

അൻവർ അബ്‌ദുള്ള

Author

Arun A K

Language

Malayalam

Pages

184

Publisher

Mankind

Reviews

There are no reviews yet.

Be the first to review “SUPER SAPIENS | സൂപ്പർ സാപ്പിയൻസ്”

Your email address will not be published. Required fields are marked *