Agappe | അഗാപ്പെ
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Agappe | അഗാപ്പെ
ഉപാധികളില്ലാത്ത പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വിരഹത്തിന്റെയും കഥയാണ് അഗാപ്പെ.
വിദേശപഠനത്തിനായി ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ അതിജീവനങ്ങളിലൂടെയാണ് ഈ നോവൽ മുന്നേറുന്നത്.
പഠനവും തൊഴിലും ജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടിവരുന്ന വെല്ലുവിളികളും, മായ്ച്ചാലും മാഞ്ഞുപോകാത്ത സാമൂഹിക മനോഭാവങ്ങളും ഈ കൃതി സൂക്ഷ്മമായി തുറന്നു കാണിക്കുന്നു.
ഇതിനിടയിൽ, ഒരു പുഴപോലെ ഒഴുകുന്ന സാരംഗിന്റെയും മെർലിന്റെയും പ്രണയവും സൗഹൃദവും വായനക്കാരനെ ലണ്ടന്റെ വഴികളിലൂടെ കൂട്ടിക്കൊണ്ട് പോകുന്നു.
മധുരവും പുളിയും ചേർന്ന ഒരു നാരങ്ങമിഠായിപോലെ, ഓർമ്മയിൽ നീണ്ടുനിൽക്കുന്ന ഒരു മനോഹര പ്രണയനോവൽ.
| Author | Ann Palee |
|---|---|
| Language | Malayalam |
| Pages | 320 |
| Publisher | DC Books |







Reviews
There are no reviews yet.