100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

Virus | വൈറസ്

Original price was: ₹399.Current price is: ₹359.

20 products sold in last 5 hours
Selling fast! Over 10 people have in their cart
2 in stock
21 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Virus | വൈറസ്

ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം–2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ശ്രദ്ധേയമായ കൃതിയാണ് വൈറസ്.

കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ, സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ അന്വേഷിക്കുന്നതാണ് ഈ നോവൽ. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും, ആതുരസേവനത്തിന്റെ മുഖംമൂടി ധരിച്ച് നടക്കുന്ന കുടിലതകളും, ഒരു കുറ്റാന്വേഷണ കൃതിയിലെന്നപോലെ ചുരുളുകൾ നിവരുന്നു.

മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കൃതി, സാമൂഹിക ഉത്തരവാദിത്വവും നൈതികതയും ചോദ്യവത്കരിക്കുന്ന ശക്തമായ വായനാനുഭവമാണ്.

Author

Aiswarya Kamala

Language

Malayalam

Pages

320

Publisher

DC Books

Reviews

There are no reviews yet.

Be the first to review “Virus | വൈറസ്”

Your email address will not be published. Required fields are marked *