100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

The Carpenter | ദി കാർപെന്റെർ

Original price was: ₹450.Current price is: ₹420.

4 products sold in last 12 hours
Selling fast! Over 5 people have in their cart

അത്ഭുതപ്പെടുത്തുന്ന ബുദ്ധിസാമർത്ഥ്യമുള്ള ആശാരി മുകുന്ദൻ ഒരു കുറ്റാന്വേഷകന്റെ വേഷമണിയുന്ന കഥ! സ്വന്തം മകനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാൻ പോലീസിനും വിദഗ്ദ്ധരായ കുറ്റാന്വേഷകർക്കും സാധിക്കാതെ വന്നപ്പോൾ, മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു. പോലീസിനെയും നിയമ സംവിധാനങ്ങളെയും നിർവീര്യമാക്കിക്കൊണ്ടുള്ള ആശാരിയുടെ ബൗദ്ധിക പ്രകടനമാണ് ഈ ത്രില്ലർ നോവൽ.

1 in stock
23 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

The Carpenter | ദി കാർപെന്റെർ

അത്ഭുതപ്പെടുത്തുന്ന ഒരു ആശാരിയാണ് മുകുന്ദൻ. പണിയിലുള്ള അയാളുടെ മിടുക്കും, അപാരമായ ബുദ്ധിസാമർത്ഥ്യവും, സൂക്ഷ്മമായ നിരീക്ഷണ സ്വഭാവവും നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ, തൻ്റെ മകനുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ പോലീസ് ഉദ്യോഗസ്ഥരും സമർത്ഥനായ കുറ്റാന്വേഷകനും പരാജയപ്പെട്ടപ്പോൾ, മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു. പിന്നെയുണ്ടായത് ചരിത്രമാണ്. പോലീസിനെയും കുറ്റാന്വേഷകനെയും മറ്റും നിർവീര്യമാക്കിക്കൊണ്ടുള്ള, സാധാരണക്കാരനായ ആശാരി മുകുന്ദൻ്റെ അസാധാരണമായ ബൗദ്ധിക പ്രകടനമാണ് ‘ദി കാർപ്പെന്റ്റർ’ എന്ന ഈ നോവൽ. ബുദ്ധികൊണ്ടുള്ള പോരാട്ടങ്ങളുടെയും കുറ്റാന്വേഷണത്തിന്റെയും കഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു പുതിയ വായനാനുഭവമാകും ഈ പുസ്തകം.

Author

Sameer Kalanthar

Language

Malayalam

Pages

320

Publisher

Mankind

Reviews

There are no reviews yet.

Be the first to review “The Carpenter | ദി കാർപെന്റെർ”

Your email address will not be published. Required fields are marked *