Lilly Pookkalude Ormakku | ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Lilly Pookkalude Ormakku (ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്)
പല തരത്തിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിനുള്ളിൽ ഒളിച്ചിരിക്കുന്ന—ഒരിക്കലും പഠിച്ചുതീരാത്ത—‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യയെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന കഥാസമാഹാരമാണ് ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക്.
ഹൃദയസ്പർശിയായ തേങ്ങലുകളും ഗദ്ഗദങ്ങളും, നിഷ്കളങ്കമായ ചോദ്യങ്ങളും, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വികപരിവേഷം ചാർത്തപ്പെടാത്ത ചിന്തകളും—അവയുടെ പൂരണങ്ങളും ഒത്തുതീർപ്പുകളും—അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേക്കുള്ള പ്രയാണങ്ങളും, ലിംഗസമത്വത്തിന്റെ അനിവാര്യതകളും ഈ കഥകളിൽ തെളിയുന്നു.
മനുഷ്യബന്ധങ്ങളുടെയും സാമൂഹികബോധത്തിന്റെയും സൂക്ഷ്മതകൾ സ്പർശിക്കുന്ന പതിമൂന്ന് ചെറുകഥകളുടെ ആവിഷ്കാരം—വായനക്കാരനെ ചിന്തയിലേക്കും കരുണയിലേക്കും നയിക്കുന്ന ഒരു സുതാര്യമായ വായനാനുഭവം.
| Author | VG |
|---|---|
| Language | Malayalam |
| Pages | 108 |
| Publisher | Mankind |












Reviews
There are no reviews yet.