Adhrishya Murivukal | അദൃശ്യ മുറിവുകൾ
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Adhrishya Murivukal | അദൃശ്യ മുറിവുകൾ
“അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു,” എന്ന് ശ്രീപാർവതി അഭിപ്രായപ്പെട്ട ഈ പുസ്തകം, വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy തുടങ്ങിയ വിഷയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടമാകുന്ന ഈ നോവൽ, ഒരു സിനിമ കാണുമ്പോലെ മനസ്സിൽ ദൃശ്യവൽക്കരിച്ച് വായിക്കാൻ കഴിയുന്ന ആകർഷകമായ ആഖ്യാന ശൈലിയാണ് പിന്തുടരുന്നത്.
| Author | Vishnulal Sudha |
|---|---|
| Language | Malayalam |
| Pages | 216 |
| Publisher | Mankind |







Reviews
There are no reviews yet.