100% Original
Lowest Price
Free Shipping Over ₹1000 in India

Neerdinte Pusthakangal

185

14 products sold in last 9 hours
Selling fast! Over 6 people have in their cart

പുസ്തകങ്ങൾ തന്നെ കഥാപാത്രങ്ങളായി മാറുന്ന വ്യത്യസ്തമായൊരു നോവൽ. ‘ചില്ല് സത്ര’ത്തിലെ പുസ്തക കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ഓർമ്മകളും മരണഭീതിയും അക്ഷരങ്ങളുടെ അനശ്വരതയും മനോഹരമായി അവതരിപ്പിക്കുന്ന ആനി വള്ളിക്കാപ്പന്റെ ശ്രദ്ധേയമായ കൃതി.

1 in stock (can be backordered)
23 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Neerdinte Pusthakangal

ചില്ല് സത്രം എന്ന് പേരിട്ട പുസ്തകശേഖരത്തിൽ കഴിയുന്ന പുസ്തകങ്ങൾ തങ്ങളുടെ ഉടമയുടെ മരണശേഷം സമ്പന്നമായ ഭൂതകാല ഓർമകളുടെ ശോഷിച്ച അവശേഷിപ്പ് മാത്രമാകുകയാണ്ചില്ലലമാരിയിലെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ നോവൽ പുരോഗമിക്കുന്നുദാവീദ്മല്ലീനാഥൻലോലബഷീറിൻ്റെ സുറുമയിട്ട സുഹ്റഉറൂബിൻ്റെ സുന്ദരന്മാരും സുന്ദരികളുമെല്ലാം കഥാപാത്രങ്ങളായിറങ്ങിവരികയും ആസന്നമായ തങ്ങളുടെ മരണം ഓർത്ത് വേദനിക്കുകയും ചെയ്യുന്നുചെല്ലമണി എന്ന പെൺകുട്ടി ഇവരുടെ മോചനത്തിനു നിദാനമാകുന്നതിലൂടെ അക്ഷരങ്ങളുടെ അനശ്വരത എഴുത്തുകാരി ഭംഗിയായി പറഞ്ഞുവെക്കുന്നുഎഴുത്തിന്റെ പുതിയൊരു കാലിഡോസ്ക്കോപ്പാണ് ‘കാവൽക്കാരി‘ എന്ന ആദ്യ നോവലിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ആനിയുടെ രണ്ടാമത്തെ  നോവൽ.

Author

Annie Vallikappen

Publisher

Current Books

Language

Malayalam

Reviews

There are no reviews yet.

Be the first to review “Neerdinte Pusthakangal”

Your email address will not be published. Required fields are marked *