Showing all 16 results

  • Aa

    0 out of 5
    Original price was: ₹395.Current price is: ₹360.

    ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകന്‍ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര.

  • Aalahayude Pennmakkal

    0 out of 5
    Original price was: ₹275.Current price is: ₹270.

    ആലാഹയുടെ പെണ്‍മക്കള്‍ സാറാജോസഫ് നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുള്ള ആലാഹയുടെ നമസ്‌കാരം ക്രിസ്തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു. മലയാളത്തില്‍ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്കുന്നുആലാഹയുടെ പെണ്‍മക്കള്‍ സാറാജോസഫ് നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ…

  • Ammaykku
    Add to basketLoading Done

    Ammaykku

    0 out of 5
    150

    Ammaykku തന്റെ ബാല്യകൗമാരങ്ങളെയും യൗവ്വനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ എം.ടി.യുടെ ഓർമ്മക്കുറിപ്പുകൾ

  • Bakulinte Katha
    Add to basketLoading Done

    Bakulinte Katha

    0 out of 5
    480

    Bakulinte Katha സുവർണ്ണലതയുടെ ഇളയമകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞുനീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു.

  • Kaakkakalude Raathri
    Add to basketLoading Done

    Kaakkakalude Raathri

    0 out of 5
    340

    രഹസ്യങ്ങളുടെയും ജന്മാന്തരങ്ങളുടെയും ഇരുണ്ട ലോകത്തിലൂടെ വായനക്കാരനെ നിഗൂഢമായൊരു അനുഭവത്തിലേക്ക് നയിക്കുന്ന ശ്രദ്ധേയമായ നോവൽ. മാന്ത്രികതയും മിത്തും മനുഷ്യ മനസ്സിന്റെ അജ്ഞാതതലങ്ങളും ഒത്തുചേരുന്ന, വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന കൃതി.

  • Kaalam
    Add to basketLoading Done

    Kaalam

    0 out of 5
    520

    കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.ടി. വാസുദേവൻ നായരുടെ ശ്രദ്ധേയമായ നോവൽ. കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ യാത്രയും ജീവിതത്തിൽ സ്വന്തം അടയാളം അവശേഷിപ്പിക്കാനുള്ള ആഗ്രഹവും അതിന്റെ സങ്കീർണതകളും ആഴത്തിൽ ആവിഷ്കരിക്കുന്ന ശക്തമായ കൃതി.

  • kaavalkkari
    Add to basketLoading Done

    Kavalkkari

    0 out of 5
    199

    മറവിയിലേക്കു മാഞ്ഞുപോകുന്ന ബാല്യകാല ഓർമ്മകളെയും പഴയ ജീവിതത്തിന്റെ നിഷ്കളങ്കതയെയും ഹൃദയസ്പർശിയായി തിരികെ കൊണ്ടുവരുന്ന കൃതി. മാർമലയും പ്രിയപ്പെട്ട മനുഷ്യരും പ്രകൃതിയും ചേർന്ന് വായനക്കാരനെ സ്വന്തം പഴയ ഓർമ്മകളിലേക്ക് കൈപിടിച്ചുനടത്തുന്ന മനോഹരമായ വായനാനുഭവം.

  • Manju | മഞ്ഞ്‌

    0 out of 5
    Original price was: ₹140.Current price is: ₹139.

    Manju | മഞ്ഞ്‌ അവ്യക്തതയിലെ വ്യക്തതയും അപൂർണ്ണതയിലെ പൂർണ്ണതയുമുള്ള ഒരു ഭാവഗാനമാണ് മഞ്ഞ്. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. നോവലിലെ ഏറ്റവും മൗലികമായ ചാരുതയാണ് ഈ നോവൽ.

  • Muthassikadhakal
    Add to basketLoading Done

    Muthassikadhakal

    0 out of 5
    115

    Muthassikadhakal കുട്ടികൾക്ക് മികച്ച ഉപദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദേവകി ടീച്ചർ മുത്തശ്ശിക്കഥകൾ എഴുതിയിട്ടുള്ളത്. ഒരു മുത്തശ്ശിയുടേതായ അറിവും സ്നേഹവും കാരുണ്യവും ചാപല്യവുമെല്ലാം നമുക്ക് ഈ സമാഹാരത്തിലെ കഥകളിൽ കാണാൻ കഴിയും. ദേവകി ടീച്ചറുടെ മുത്തശ്ശിക്കഥകൾ എന്ന സമാഹാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  • Naalukettu
    Add to basketLoading Done

    Naalukettu

    0 out of 5
    320

    എം.ടി. വാസുദേവൻ നായരുടെ സാഹിത്യജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിൽ ഒന്നാണ് ‘നാലുകെട്ട്’.

  • Neerdinte Pusthakangal
    Add to basketLoading Done

    Neerdinte Pusthakangal

    0 out of 5
    185

    പുസ്തകങ്ങൾ തന്നെ കഥാപാത്രങ്ങളായി മാറുന്ന വ്യത്യസ്തമായൊരു നോവൽ. ‘ചില്ല് സത്ര’ത്തിലെ പുസ്തക കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ഓർമ്മകളും മരണഭീതിയും അക്ഷരങ്ങളുടെ അനശ്വരതയും മനോഹരമായി അവതരിപ്പിക്കുന്ന ആനി വള്ളിക്കാപ്പന്റെ ശ്രദ്ധേയമായ കൃതി.

  • Olavum Theeravum
    Add to basketLoading Done

    Olavum Theeravum

    0 out of 5
    95

    എം.ടിയുടെ അഞ്ച് ശ്രദ്ധേയമായ കഥകളുടെ മനോഹരമായ സമാഹാരം.

  • Randamoozham | രണ്ടാമൂഴം

    0 out of 5
    Original price was: ₹600.Current price is: ₹550.

    Randamoozham | രണ്ടാമൂഴം ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. ഇത് എം. ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് രചനയായി കണക്കാക്കപ്പെടുന്നു. പാണ്ഡവരിൽ അഞ്ചുമക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിച്ചിരുന്നുള്ളൂ. സർവ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം. ടി. നോവലിന്റെ ആഖ്യാനം നിർവ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങൾക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നൽകുന്നു. ഇതിഹാസത്തിന്റെ അകംപൊരുളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന…

  • Tulunadan Kadhakal
    Add to basketLoading Done

    Tulunadan Kadhakal

    0 out of 5
    160

    Tulunadan Kadhakal എഴുത്തിലെ ഈ തച്ചത്തിക്കറിയാം രസമെന്തെന്ന്. ആ രസവിദ്യയാണ് നമ്മളെ ടുലുവിൻ്റെ എഴുത്തിലേക്ക് ചേർത്തു നിർത്തുന്നത്. ഇതാ മുന്നിലൊരു എഴുത്തു കാരി. മുടിയഴിച്ചിട്ട വാക്കുകളാൽ പെണ്ണൊരുത്തി!

  • VARANASI

    0 out of 5
    Original price was: ₹290.Current price is: ₹289.

    VARANASI മരണവും നഷടവും അഭിമുഖീകരികകുനന സമയതത ഒരു കഥാപാതരം അയാളുടെ ജീവിതതതിലെ സനേഹീതരേയും പരേമികകളേയും ഓരമികകുനനു. വാരാണസി ഒരു പാസചാതതലം മാതരമലല ഒരു കഥാപാതരം കൂടിയാണ.സുധാകരാൻ എന്നയാളുടെ കർമ്മങ്ങളുടെ കഥയാണിത്‌. സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരാൻ. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികംപേരും. നല്ല മരണം തേടി കാശിയിൽ വരുന്നതിൽ തെറ്റുണ്ടോ?

  • Vilapayathra
    Add to basketLoading Done

    Vilapayathra

    0 out of 5
    135

    ഭൂപ്രദേശങ്ങളേക്കാൾ മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന എം.ടിയുടെ ശ്രദ്ധേയമായ നോവൽ.

End of content

End of content