100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam

Original price was: ₹330.Current price is: ₹310.

7 products sold in last 13 hours
Selling fast! Over 15 people have in their cart
3 in stock
25 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam


ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം

Reviews

There are no reviews yet.

Be the first to review “Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam”

Your email address will not be published. Required fields are marked *