Showing all 4 results

  • Kanthamalacharitham – Chapter 1 – Akhinathante Nidhi

    0 out of 5
    Original price was: ₹320.Current price is: ₹300.

    Kanthamala Charitham Part 1 – Akhinathante Nidhi ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു.

  • Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam

    0 out of 5
    Original price was: ₹330.Current price is: ₹310.

    Kanthamalacharitham – Chapter 2 – Arolakkaadinte Rahasyam ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം

  • Kanthamalacharitham – Chapter 3 – Yudhakantam

    0 out of 5
    Original price was: ₹550.Current price is: ₹530.

    Kanthamalacharitham – Chapter 3 – Yudhakantam അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു. ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.

  • Parasite
    Add to basketLoading Done

    PARASITE

    0 out of 5
    299

    PARASITE വേരുകൾക്ക് രക്തം കുടിക്കാൻ നൽകരുത്!” ​ഗൂഗിൾ മാപ്പിൽ നിന്നുപോലും മായ്ക്കപ്പെട്ട ഒരു സ്ഥലം … മലയൂര് ഗ്രാമം. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? ഒരു മണ്ണിടിച്ചിലിന്റെ മറവിൽ സർക്കാർ ലോകത്തിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിഗൂഢതകൾ തേടി ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ് വിക്രമും സംഘവും ആ ഇരുണ്ട കാട്ടിലേക്ക് കാലെടുത്തുവെക്കുന്നു. ​ഭരണകൂടത്തിന്റെ കള്ളക്കഥകൾ പൊളിക്കാൻ ഇറങ്ങിത്തിരിച്ച അവർ അറിഞ്ഞിരുന്നില്ല, തങ്ങൾ നടക്കുന്നത് വിശന്നുനിൽക്കുന്ന, ജീവനുള്ള ഒരു രാക്ഷസന്റെ ഉദരത്തിലൂടെയാണെന്ന്.! അവിടെ മരങ്ങൾക്ക് കണ്ണുകളുണ്ട്, മണ്ണിലെ…

End of content

End of content