-
₹350 Original price was: ₹350.₹330Current price is: ₹330.
Arum Kothikunna Oral | ആരും കൊതിക്കുന്ന ഒരാൾ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹൃദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തിയവർ.. സൗഹൃദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ച വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ.
-
₹190 Original price was: ₹190.₹185Current price is: ₹185.
Nee Nadanna Pathayil | നീ നടന്ന പാതയിൽ വെറുപ്പും പകയും ഭ്രാന്തും നിറഞ്ഞ, അഭിയുടെയും അനാമിയുടെയും അപൂർവ പ്രണയ കഥ
-
₹170 Original price was: ₹170.₹160Current price is: ₹160.
Oridam Thedi | ഒരിടം തേടി ജീവിതാനുഭവങ്ങളുടെ ഉൾക്കടലിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർക്ക് തിരികെ ചെല്ലാൻ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം. സ്വയം ആവിഷ്കരിക്കാൻ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകൾക്ക് വിളക്കുമരമാണ് ഒരിടം തേടി.
-
₹250 Original price was: ₹250.₹240Current price is: ₹240.
To Janeman | ടു ജാനേമൻ ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ കഴിയുന്ന പ്രണയകാലത്തിന്റെ പുസ്തകമാണിത്. പക്ഷേ ഇതൊരു സാധാരണ പ്രണയകഥയല്ല. ചെന്നെത്തും തോറും പിന്നെയും പിന്നെയും മുറുകുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒരു യാത്രയുടെയും തേടലിന്റെയും കണ്ടെത്തലിന്റെയും കഥയാണിത്. പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. ലോഡ്ജ് മുറിയിൽ നിന്ന് കാണാതെയാവുന്ന അവളെ അവൻ തേടിയിറങ്ങുമ്പോഴാണ്
End of content
End of content