ENTE NIDRADEVIKK | എന്റെ നിദ്രാദേവിക്ക്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
ENTE NIDRADEVIKK | എന്റെ നിദ്രാദേവിക്ക്
പ്രണയമില്ലാതെ അക്ഷരങ്ങൾക്ക് എങ്ങനെ ജീവൻ ലഭിക്കാനാണ്?
അനശ്വരമാണെന്ന് പറയുന്ന പ്രണയത്തെ തന്നെ കല്ലെറിയുന്ന സമൂഹത്തിന്റെ മുന്നിലാണ് ഈ കഥ നിലകൊള്ളുന്നത്.
വിവാഹിതയായ ഒരു സ്ത്രീ, മാരിറ്റൽ റേപ്പിന് ഇരയാകുന്ന അവളുടെ ജീവിതം, അവളിലേക്കു കടന്നുവരുന്ന ഒരു ചെറുപ്പക്കാരൻ, അവരൊന്നിച്ചുള്ള കുറച്ച് ദിനങ്ങൾ—എന്നാൽ വർഷങ്ങൾക്കിപ്പുറവും അവന്റെ നിദ്രയെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ വേരാഴ്ന്നിറങ്ങിയ ഒരു പ്രണയം.
അതിന് അപ്പുറം, ഭർത്താവിന്റെ പ്രണയിനിയെ തേടിപ്പോയ ഒരു ഭ്രാന്തിയായ സ്ത്രീയുടെ കഥയും ഇവിടെ ചേർന്നു നിൽക്കുന്നു.
സദാചാര മുഖമൂടികളും കുലസ്ത്രീത്വത്തിന്റെ ചമയങ്ങളും അഴിച്ചുവച്ച് ഈ വരികളിലൂടെ കടന്നു പോകാൻ തയ്യാറാകുന്നവർക്ക്, പ്രണയത്തിന്റെ മധുരവും അതിനെ തുടർന്നുള്ള നോവും അതേ ശക്തിയോടെ അനുഭവിച്ചറിയാൻ കഴിയുന്ന ഒരു ശക്തമായ നോവലാണ് എന്റെ നിദ്രാദേവിക്ക്.
.
| Author | Laya P Naduvil |
|---|---|
| Language | Malayalam |
| Pages | 100 |
| Publisher | Mankind |








Reviews
There are no reviews yet.