100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Innathe Divasathinte Niram | ഇന്നത്തെ ദിവസത്തിന്റെ നിറം

Original price was: ₹360.Current price is: ₹339.

4 products sold in last 18 hours
Selling fast! Over 20 people have in their cart
1 in stock
29 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Innathe Divasathinte Niram | ഇന്നത്തെ ദിവസത്തിന്റെ നിറം

ഒരേ മാളത്തിൽ നിന്നും രണ്ടുതവണ വിഷമേൽക്കില്ലന്നാരു പറഞ്ഞു? പ്രണയത്തിന്റെ കാര്യത്തിൽ എല്ലാം കല്ലുവെച്ച നുണകളാണ്. ഒന്നല്ല പലതവണ വിഷം തീണ്ടിയാലും മനുഷ്യൻ വീണ്ടും അതേ മാളത്തിലേക്ക് കയറിച്ചെല്ലുന്നു, അതുവഴി ജീവിതത്തിന്റെ പൂർണ്ണത തേടുന്നു. ദിവസങ്ങളുടെ നിറഭേദങ്ങളെ അനുകൂലമാക്കാൻ പ്രണയത്തിൻ്റെ താഴ്‌വാരങ്ങളിലൂടെയുള്ള ആത്മാവിന്റെ സഞ്ചാരമാണ് ഈ നോവൽ. പ്രായമോ കാലമോ ഇല്ലാതെ പരമമായ ആനന്ദം തേടിക്കൊണ്ട്, മനുഷ്യ ഹൃദയത്തിന് നിത്യശാന്തിയിലെത്താൻ പ്രണയം അനിവാര്യമായിരിക്കും. അതുകൊണ്ടാണ് മഹാനായ റൂമി പറഞ്ഞത്: “പേരും പെരുമയും ഉപേക്ഷിച്ച് നിങ്ങൾ പ്രണയത്തിന് കീഴടങ്ങു എന്ന്”. ആഴത്തിലുള്ള പ്രണയത്തെയും ആത്മീയമായ അന്വേഷണത്തെയും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടിയുള്ള പുസ്തകമാണിത്.

Author

Ashkar K V

Language

Malayalam

Pages

225

Publisher

Mankind

Reviews

There are no reviews yet.

Be the first to review “Innathe Divasathinte Niram | ഇന്നത്തെ ദിവസത്തിന്റെ നിറം”

Your email address will not be published. Required fields are marked *