100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

Kaattumaalika | കാറ്റുമാളിക

Original price was: ₹180.Current price is: ₹171.

9 products sold in last 16 hours
Selling fast! Over 10 people have in their cart
1 in stock
24 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Kaattumaalika | കാറ്റുമാളിക

‘കിഴക്കേതിലെ വീട്‌ ആകാശക്കപ്പൽ’, ‘കാറ്റുമാളിക’, ‘നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ’ എന്നിങ്ങനെ സമീപകാലത്ത് വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറം സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരിക സത്യത്തെ അനാച്ഛാദനം ചെയ്യുന്ന, കഥയെഴുത്തിൻ്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. ആഴത്തിലുള്ള നിരീക്ഷണങ്ങളും വ്യത്യസ്തമായ കഥാസന്ദർഭങ്ങളും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഈ സമാഹാരം ഒരു പുതിയ അനുഭവം നൽകും.

Author

C Santhosh Kumar

Language

Malayalam

Pages

128

Publisher

DC Books

Reviews

There are no reviews yet.

Be the first to review “Kaattumaalika | കാറ്റുമാളിക”

Your email address will not be published. Required fields are marked *