100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Kamukante Diary | കാമുകൻ്റെ ഡയറി

Original price was: ₹339.Current price is: ₹299.

2 products sold in last 15 hours
Selling fast! Over 6 people have in their cart

സ്വപ്നസഞ്ചാരി വായിച്ച കാമുകൻ്റെ ഡയറി, ബാല്യത്തിൻ്റെ പ്രണയത്തിൽ തുടങ്ങി കൊടും വനത്തിലേക്കുള്ള ആഭിചാരമായി മാറുമ്പോൾ, കാമുകൻ്റെ ഡയറി ഒരു സാധാരണ നോവലല്ല. ഇര പിടിക്കാൻ പിന്തുടരുന്നവരുടെ കഥ പറയുന്ന ഉദ്വേഗജനകമായ രചന.

5 in stock
29 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Kamukante Diary | കാമുകൻ്റെ ഡയറി

ഇത് ഒരു സാധാരണ പ്രണയ നോവലല്ല. ആത്മാവ് പിരിഞ്ഞുറങ്ങുന്ന ഉറക്കിൻ്റെ അഞ്ചാം പടിയിൽ വെച്ച് സ്ഥിരമായി ഒരു സ്വപ്‌ന സഹയാത്രിക അവളുടെ കാമുകൻ്റെ വർഷങ്ങളോളം കുത്തിക്കുറിച്ച ഡയറിക്കുറിപ്പുകൾ എനിക്ക് വായിക്കാൻ തരുമായിരുന്നു എന്ന ആമുഖത്തിൽ തുടങ്ങുന്ന ഈ രചന, വായനക്കാരെ ആദ്യം ബാല്യത്തിൻ്റെയും കലാലയ ഓർമ്മകളുടെയും കൗമാരത്തിൻ്റെയും യൗവ്വനത്തിൻ്റെയും പ്രണയത്തിൻ്റെയും നൈർമ്മല്യമുള്ള ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. എന്നാൽ, ആ നന്മയുടെ ലോകം പെട്ടെന്ന് ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് വഴിമാറുന്നു.

ഈ ഡയറിക്കുറിപ്പുകൾ വായിച്ചുകൊണ്ടിരിക്കെ, താൻ അറിഞ്ഞില്ല ഇതൊരു കൊടും വനത്തിലേക്കുള്ള ആഭിചാരമാണെന്ന്. അറിയാലോ, കാടാണ്. അവിടെ കാട്ടു നീതിയാണ്. വള്ളിപ്പടർപ്പുകൾക്കിടയിൽ മധുരക്കനി മാത്രമല്ല, വിഷമുള്ള സർപ്പങ്ങളുമുണ്ട്. പ്രണയം മാത്രമല്ല, ഇര പിടിക്കാൻ വേണ്ടി പിന്തുടരുന്നവരുമുണ്ട്. പിന്തുടരുന്നവരെല്ലാം ഇഷ്ടം കൊണ്ടല്ല, ഇര പിടിക്കാനും അവർ പിന്തുടരുകയാണ് പതിവ്. ഈ കാമുകൻ്റെ ഡയറി ഒരു നിഷ്കളങ്കമായ പ്രണയവിവരണത്തിൽ നിന്ന്, ഇരുളടഞ്ഞതും അപകടകരവുമായ ഒരു സൈക്കോളജിക്കൽ മിസ്റ്ററിയിലേക്ക് മാറുന്നത് വായനക്കാരനെ അമ്പരപ്പിക്കും. സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുമ്പോൾ, ഡയറിയിലെ ഓരോ പേജും കാമുകിയുടെ ഭൂതകാലത്തെക്കുറിച്ചും അവളുടെ ഭീകരമായ വർത്തമാനകാലത്തെക്കുറിച്ചും സൂചനകൾ നൽകുന്നു. പുറത്തേക്കു കടക്കാനുള്ള വഴി തെളിച്ചു വെച്ച്, ഈ ഘോര വനത്തിലേക്ക് പ്രവേശിക്കാൻ കാമുകൻ്റെ ഡയറി നിങ്ങളെ വെല്ലുവിളിക്കുന്നു.

Author

Rashid Burhan

Language

Malayalam

Pages

340

Reviews

There are no reviews yet.

Be the first to review “Kamukante Diary | കാമുകൻ്റെ ഡയറി”

Your email address will not be published. Required fields are marked *