100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

Kovar Manusian | കോവർ മനുഷ്യന്‍

Original price was: ₹150.Current price is: ₹143.

2 products sold in last 18 hours
Selling fast! Over 16 people have in their cart
2 in stock
27 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Kovar Manusian | കോവർ മനുഷ്യന്‍

‘പുറത്തുകടക്കാൻ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാർത്ഥ്യത്തെക്കാൾ യഥാർത്ഥമായ ഒരു വിഭ്രാന്തിയിലോ’ നമ്മെ അകപ്പെടുത്തുകയാണ് സുരേഷ് പി. തോമസിന്റെ കോവർമനുഷ്യൻ. ചുറ്റുമുള്ള യാഥാർത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലിക ജീവിതസാഹചര്യത്തെയും അതിനെ നിർണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലിൽ നിർമ്മിക്കപ്പെടുന്നു. അധികാരം നിലനിർത്താനുള്ള ജുഗുപ്‌സാവഹമായ അനുഷ്ഠാനങ്ങളിൽ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേർതിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ ആചാരങ്ങളെയും അധികാരത്തിന്റെ ഗൂഢാലോചനകളെയും കൂസലില്ലാതെ വെളിപ്പെടുത്തുന്ന ഈ നോവൽ സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാവാം; കോവർകഴുതയെപ്പോലെ ശ്വസിക്കുമ്പോഴും മനുഷ്യരെപ്പോലെ ഓർമ്മിക്കേണ്ടിവരുന്ന ഒരു ജനതയ്ക്ക് ജീവിച്ചതിൻ്റെ തെളിവായെങ്കിലും സ്വന്തം ദുരന്തകാലത്തെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ എന്ന് മനോജ് കുറൂർ അഭിപ്രായപ്പെടുന്നു.

Author

Suresh P Thomas

Language

Malayalam

Pages

112

Publisher

DC Books

Reviews

There are no reviews yet.

Be the first to review “Kovar Manusian | കോവർ മനുഷ്യന്‍”

Your email address will not be published. Required fields are marked *