100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

Sundarajeevitham | സുന്ദരജീവിതം

Original price was: ₹180.Current price is: ₹171.

16 products sold in last 19 hours
Selling fast! Over 11 people have in their cart
1 in stock
26 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Sundarajeevitham | സുന്ദരജീവിതം

സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്?” എന്ന ചോദ്യത്തിൽ നിന്നാണ് ഈ നോവൽ ആരംഭിക്കുന്നത്. സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമാണ് എന്ന ദാർശനിക സത്യം ഈ നോവൽ ചർച്ച ചെയ്യുന്നു. സ്നേഹവും വേർപാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിൻ്റെയും ദുഃഖത്തിൻ്റെയും നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന ഈ നോവൽ, പ്രണയത്തെക്കുറിച്ചും മനുഷ്യൻ്റെ നിലനിൽപ്പിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു.

Author

Bineesh Puthuppanam

Language

Malayalam

Pages

128

Publisher

DC Books

Reviews

There are no reviews yet.

Be the first to review “Sundarajeevitham | സുന്ദരജീവിതം”

Your email address will not be published. Required fields are marked *