Two Lips | 2 ലിപ്സ്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Two Lips | 2 ലിപ്സ്
തെറ്റിദ്ധരിക്കപ്പെട്ട പ്രണയത്തിൻ്റെയും, ഉടലിലെ അതിജീവനത്തിൻ്റെയും കഥയാണ് നിതിൻ്റെ തൂലികയിൽ വിരിഞ്ഞ ‘Two Lips’. ഈ നോവൽ ഒരു പുരുഷ ലൈംഗികത്തൊഴിലാളിയുടെ ലോകം തുറന്നു കാട്ടുന്നു. സാധാരണ സമൂഹം കണ്ടില്ലെന്ന് നടിക്കുന്ന, എന്നാൽ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് നിതിൽ ഈ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വളരെ വ്യക്തമായി ആലേഖനം ചെയ്യാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ജീവിതാനുഭവങ്ങളെക്കുറിച്ച് ആഴത്തിൽ വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നോവൽ പുതിയൊരു കാഴ്ചപ്പാട് നൽകും
| Author | Nithin Bose |
|---|---|
| Language | Malayalam |
| Pages | 80 |
| Publisher | K'ZERO Publication |









Reviews
There are no reviews yet.