Product on sale
Brand: Mankind Literature
Aviramam | അവിരാമം
11 products sold in last 4 hours
Selling fast! Over 17 people have in their cart
1 in stock
22 people are viewing this right now
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Aviramam | അവിരാമം
ഭൂതകാലത്തിന്റെ മുള്ളുകളിൽ തട്ടി ചോരപൊടിഞ്ഞ്, ആ മുറിവുകൾ വൃണങ്ങളായി മാറിയവരെ—നമ്മൾ എല്ലാവരും തുല്യരാണ്.
നിന്റെ ഭൂതകാലത്തെ ഞാൻ ഒറ്റുകൊടുക്കും, നിന്റെ വർത്തമാനത്തെ ഞാൻ നിശ്ചലമാക്കും, നിന്റെ ഭാവിയിൽ ഞാൻ പേമാരിയാകും—ഇതാണ് ഈ ലോകത്തിന്റെ നീതിശാസ്ത്രം.
മനുഷ്യന്റെ ഉള്ളിൽ അടിഞ്ഞുകൂടുന്ന വേദനകളും പ്രതികാരങ്ങളും അതിജീവനവും അനാവരണം ചെയ്യുന്ന അവിരാമം, മനുഷ്യജന്മത്തിന്റെ നിസ്സാരതയും ക്രൂരതയും ഒരുപോലെ തുറന്നു കാട്ടുന്ന ശക്തമായ സാഹിത്യകൃതിയാണ്.
നിശ്ശബ്ദതയും കലഹവും ചേർന്ന ഒരു അവിരാമ മനുഷ്യാനുഭവം.
| Author | Vishnu Anchal |
|---|---|
| Language | Malayalam |
| Pages | 96 |
| Publisher | Mankind |








Reviews
There are no reviews yet.