100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

Kapalam | കപാലം

Original price was: ₹320.Current price is: ₹299.

10 products sold in last 10 hours
Selling fast! Over 15 people have in their cart
1 in stock
20 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Kapalam | കപാലം

അസാധാരണ മരണങ്ങളിൽ ഒരു ഫോറൻസിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. ഫോറൻസിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തൻ തെളിയിച്ച പതിനഞ്ചു കേസുകളാണ് ഈ പുസ്തകത്തിൽ കഥാരൂപത്തിൽ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്ര തത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഈ അന്വേഷണ വഴികൾ ഓരോന്നും വായനക്കാർക്ക് ഉദ്വേഗജനകമായ അനുഭവം പ്രദാനം ചെയ്യും എന്ന് തീർച്ച. കുറ്റാന്വേഷണ നോവലുകളെയും യഥാർത്ഥ കേസുകളുടെ ശാസ്ത്രീയ വിശകലനങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത പുസ്തകം.

Author

Dr. B Umadathan

Language

Malayalam

Pages

250

Publisher

DC Books

Reviews

There are no reviews yet.

Be the first to review “Kapalam | കപാലം”

Your email address will not be published. Required fields are marked *