100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale

Aislin | ഐസ്ലിൻ

Original price was: ₹150.Current price is: ₹140.

3 products sold in last 9 hours
Selling fast! Over 20 people have in their cart

സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും നടുവിൽ ഒഴുകി നടക്കുന്ന ഭ്രാന്തൻ ചിന്തകളുടെ ലോകമാണ് ഐസ്ലിൻ. മലയാള സാഹിത്യത്തിന് അത്രകണ്ട് സുപരിചിതമല്ലാത്ത മാജിക്കൽ റിയലിസത്തിൽ ഊന്നിയ ഈ നോവൽ നിങ്ങൾക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നു തരുന്നു.

2 in stock
29 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Aislin | ഐസ്ലിൻ: മലയാള നോവൽ സാഹിത്യത്തിന് അത്രകണ്ട് സുപരിചിതമല്ലാത്ത മാജിക്കൽ റിയലിസത്തിൽ ഊന്നിയ മനോഹരമായ ആവിഷ്‌കാരമാണ് ഈ പുസ്തകം. ഭൂമിക്കും ആകാശത്തിനുമിടയിൽ, സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും നടുവിൽ, ഒരു നൂലു പൊട്ടിയ പട്ടം പോലെ ഒഴുകി നടക്കുന്ന ഭ്രാന്തൻ ചിന്തകളോട് കൂട്ടുകൂടാൻ ഒരുക്കമെങ്കിൽ, ഐസ്ലിൻ നിങ്ങൾക്ക് മുന്നിൽ തീർച്ചയായും ഒരു പുതിയ ലോകം തുറന്നു തരും. യാഥാർത്ഥ്യത്തിൻ്റെ പരിമിതികളിൽ ഒതുങ്ങാത്ത, ഭാവനയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന ഒരു വായനാനുഭവമാണ് ഈ നോവൽ.

Author

Namitha Satheesh Babu, Sreelakshmi J

Language

Malayalam

Pages

72

Publisher

Mankind Literature

Reviews

There are no reviews yet.

Be the first to review “Aislin | ഐസ്ലിൻ”

Your email address will not be published. Required fields are marked *