100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

ANGINA | ആന്‍ജൈന

Original price was: ₹470.Current price is: ₹435.

16 products sold in last 16 hours
Selling fast! Over 16 people have in their cart
30 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

ANGINA | ആന്‍ജൈന

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ഫാദർ ഡാനിയേൽ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കാൻ ബാംഗ്ലൂരിൽ നിന്ന് എത്തിയതാണ് മാധ്യമപ്രവർത്തകയായ റിയ എലിസബത്ത്. എന്നാൽ, മരണം നിഴൽ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങൾ സംഭവിക്കുന്നു. ആരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പിന്നിൽ? ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന, ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമൽ പോളിന്റെ ഈ കൃതി ഒരു മെഡിക്കൽ ക്രൈം ത്രില്ലറാണ്. മികച്ച സസ്പെൻസും വേഗതയേറിയ ആഖ്യാനവും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഒഴിവാക്കാനാവാത്ത നോവൽ.

Author

Amal Paul

Language

Malayalam

Publisher

DC Books

Reviews

There are no reviews yet.

Be the first to review “ANGINA | ആന്‍ജൈന”

Your email address will not be published. Required fields are marked *