Madhuram Pranayam | മധുരം പ്രണയം
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Madhuram Pranayam | മധുരം പ്രണയം
മുറിവേറ്റ മനുഷ്യരുടെ മഹാഗാഥകൾ രചിക്കുന്ന ഒരു എഴുത്തുകാരിയുടെ ഏകാന്തതകളുടെയും നിശ്ശബ്ദമായ പ്രണയത്തിന്റെയും സഞ്ചാരപാതകൾ തേടി, രണ്ട് വ്രണസിത മനുഷ്യർ നടത്തുന്ന അന്വേഷണമാണ് മധുരം പ്രണയം.
പ്രണയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ലോകത്ത് എഴുത്തുകാരി ഏകയാണ് യഥാർത്ഥ ലോകവും ഭാവനാലോകവും വേർതിരിക്കാനാവാതെ പ്രണയത്തിന് പിന്നാലെ സഞ്ചരിക്കുന്നവർ—ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം എഴുത്തുകാരികളുടെ പ്രതീകമാണ് അവൾ.
പ്രണയത്തിലും ജീവിതാസക്തികളിലും കുടുങ്ങിപ്പോയ ഒരു എഴുത്തുകാരിയുടെ അറിയപ്പെടാത്ത ജീവിതമാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്.
ആഖ്യാനതലവും പ്രമേയപരിസരവും, എഴുത്തുകാരുടെ ജീവിതത്തിലെ വന്യമായ ലോകവും ചേർന്ന് ഒരു പുതിയ ദാർശനിക വായനാനുഭവം സൃഷ്ടിക്കുന്ന, ആഴമുള്ള ഒരു സാഹിത്യകൃതി.
| Author | Hakkim Cholayil |
|---|---|
| Language | Malayalam |
| Pages | 326 |
| Publisher | DC Books |







Reviews
There are no reviews yet.