100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

MULBERRY – ENNODU NINTE ZORBAYE KURICHU PARAYU

Original price was: ₹499.Current price is: ₹449.

13 products sold in last 4 hours
Selling fast! Over 10 people have in their cart
1 in stock
27 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

MULBERRY – ENNODU NINTE ZORBAYE KURICHU PARAYU
(മൾബറി – എന്നോട് നിന്റെ സോർബയെ കുറിച്ചു പറയൂ)

പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും, അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കുമിടയിലെ സമാന ലോകങ്ങളിലൂടെ ഈ നോവൽ സഞ്ചരിക്കുന്നു.
അവരുടെ ആഹ്ലാദങ്ങളോടും പ്രണയങ്ങളോടും വേദനകളോടും കൂടെ, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ ബെന്യാമിൻ ഈ യാത്രയിൽ വായനക്കാരനെ കൈപിടിച്ചു കൂട്ടുന്നു.

എഴുത്തിനും പുസ്തകങ്ങൾക്കുമായി ജീവിതം ബലികൊടുത്തവരുടെയും, സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ കൃതി, മലയാളിയുടെ വായനാജീവിതത്തിന്റെ ശക്തമായ അടയാളപ്പെടുത്തലാണ്.
ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളോടെ, വായനയോടുള്ള പ്രണയത്തിന്റെ ആഘോഷമായി മാറുന്ന ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ.

Author

Benyamin

Language

Malayalam

Pages

350

Publisher

DC Books

Reviews

There are no reviews yet.

Be the first to review “MULBERRY – ENNODU NINTE ZORBAYE KURICHU PARAYU”

Your email address will not be published. Required fields are marked *