Product on sale
Brand: Mankind Literature
ORANGU NIRAMULLA NARANGA MITTAYI | ഓറഞ്ചു നിറമുള്ള നാരങ്ങാ മിട്ടായി
6 products sold in last 19 hours
Selling fast! Over 10 people have in their cart
1 in stock
22 people are viewing this right now
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
ORANGU NIRAMULLA NARANGA MITTAYI | ഓറഞ്ചു നിറമുള്ള നാരങ്ങാ മിട്ടായി
നിസ്സാരമെന്നു തോന്നിയേക്കാവുന്ന നേർത്ത പുഞ്ചിരികളും നല്ല വാക്കുകളും എക്കാലവും വാടാതെ നിലകൊള്ളുന്നത് സൗഹൃദങ്ങളിലാണ്.
അവയ്ക്കു ചുറ്റിലും ജീവിതം ഒരു ചിത്രശലഭം പോലെ സുഗന്ധമറിയിച്ചു കൊണ്ടേയിരിക്കും.
രണ്ട് കൊച്ചുകൂട്ടുകാരികളുടെ ആത്മബന്ധത്തിന്റെ ഈ കഥ, പണ്ടെങ്ങോ നുണഞ്ഞ ഒരു നാരങ്ങാമിട്ടായിയുടെ ഓർമ്മപോലെ മധുരവും ആസ്വാദ്യകരവുമാണ്.
സ്നേഹത്തിന്റെ ലാളിത്യവും ഓർമ്മകളുടെ നിസ്സാരമെന്ന് തോന്നുന്ന പക്ഷേ അമൂല്യമായ നിമിഷങ്ങളും ഹൃദയസ്പർശിയായി പകർത്തുന്ന ഒരു മനോഹര കൃതി.
| Author | Kaathu |
|---|---|
| Language | Malayalam |
| Pages | 71 |
| Publisher | Mankind |








Reviews
There are no reviews yet.